App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?

Aസെക്ഷൻ 7

Bസെക്ഷൻ 5

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

B. സെക്ഷൻ 5

Read Explanation:

  •  കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് -സെക്ഷൻ 5
  • സംസ്ഥാനതല സമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് സെക്ഷൻ 8
  • ജില്ലാതലസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് -സെക്ഷൻ 9.

Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.
സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിമുക്തി മിഷന്റെ ചെയർമാൻ ആരാണ് ?
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?