Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര?

A2

B3

C4

D5

Answer:

B. 3

Read Explanation:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ 3 അംഗങ്ങൾ ഉണ്ടാകും.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?
2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എത്ര മണ്ഡലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു?
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്?