കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?Aകെ. സി. റോസക്കുട്ടിBഡി. ശ്രീദേവിCസുഗതകുമാരിDഎം. കമലംAnswer: C. സുഗതകുമാരി Read Explanation: കേരള വനിതാ കമ്മീഷൻ നിയമം നിലവിൽ വന്നത് - 1995 ഡിസംബർ 1 കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14 കേരള വനിതാ കമ്മീഷനിൽ ചെയർപേഴ്സനെ കൂടാതെ നാല് അംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും ഉണ്ടായിരിക്കും സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി 5 വർഷമാണ് കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ - സുഗതകുമാരി കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം Read more in App