App Logo

No.1 PSC Learning App

1M+ Downloads
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?

Aകേശവീയം

Bദൈവയോഗം

Cദ്വേധാകേശവീയം

Dസ്വീകാരം

Answer:

D. സ്വീകാരം

Read Explanation:

  • ദ്വിതീയാക്ഷര പ്രാസമില്ലാതെ കേരളവർമ്മ രചിച്ച മഹാകാവ്യം - ദൈവയോഗം

  • പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം - കേശവീയം

  • കേശവീയത്തെ 'ദ്വേധാകേശവീയം' എന്ന് വിളിക്കുന്നു


Related Questions:

ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?