കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?Aസമാന്തരങ്ങൾBകാർഷിക സംഘങ്ങൾCഗൈഡുകൾDഗിൽഡുകൾAnswer: D. ഗിൽഡുകൾ Read Explanation: വിവിധ കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർ അവരുടെ കൂട്ടായ്മകൾ രൂപീകരിച്ചു. ഇവ 'ഗിൽ ഡുകൾ' അഥവാ ‘ശ്രേണികൾ' എന്ന് അറിയപ്പെട്ടു. ഭരണകൂടം ശ്രേണികൾക്ക് അംഗീകാരം നല്കി. Read more in App