App Logo

No.1 PSC Learning App

1M+ Downloads
കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 170

Bസെക്ഷൻ 172

Cസെക്ഷൻ 173

Dസെക്ഷൻ 169

Answer:

D. സെക്ഷൻ 169

Read Explanation:

BNSS Section - 169 - Information of design to commit Cognizable offences [കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങൾ]

  • എന്തെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള ഒരു പദ്ധതിയെക്കുറിച്ച് വിവരം കിട്ടുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, അങ്ങനെയുള്ള വിവരം താൻ ഏത് പോലീസ് ഉദ്യോഗസ്ഥന് കീഴിലാണോ ആ ഉദ്യോഗസ്ഥനെയും, അത്തരത്തിലുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നത് തടയുന്നത് നടപടിയെടുക്കുന്നത് തന്റെ കർത്തവ്യമായ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയും , അറിയിക്കേണ്ടതാകുന്നു


Related Questions:

മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?
BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?