App Logo

No.1 PSC Learning App

1M+ Downloads
കൊമ്പ് ഒട്ടിക്കലിൽ വേരോടു കൂടിയ ചെടിയിലേക്ക് ഒട്ടിക്കുന്ന കൊമ്പിനെ എന്ത് വിളിക്കുന്നു :

Aസ്റ്റോക്ക്

Bഇതൊന്നുമല്ല

Cലെയർ

Dസയൺ

Answer:

D. സയൺ

Read Explanation:

കൊമ്പ് ഒട്ടിക്കൽ

  • ഗ്രാഫ്റ്റിങ് എന്നുമറിയപ്പെടുന്നു 
  • ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിക്കാനാണ് ഈ പ്രക്രിയ നടത്തുന്നത് 
  • ഒരേ വർഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പ‌രം ഒട്ടിച്ചു ചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്ന രീതിയാണിത് 
  • ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ സ്റ്റോക്ക് (മൂലകാണ്ഡം) എന്ന് വിളിക്കുന്നു 
  • സ്റ്റോക്കിൽ  ഒട്ടിക്കുന്ന കൊമ്പിനെ സയൺ (ഒട്ടുകമ്പ്) എന്നും പറയുന്നു.

Related Questions:

' സൽക്കീർത്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?
സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?
വിത്തിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി ?
' ഹ്രസ്വ ' ഏതു വിളയുടെ സങ്കരയിനം ആണ് ?
കറുത്ത പരുത്തി മണ്ണിൻറെ മറ്റൊരു പേര് ?