കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
Aഉരുക്കി വേർതിരിക്കൽ
Bസ്വേദനം
Cവൈദ്യുത വിശ്ലേഷണ ശുദ്ധീകരണം
Dകാന്തിക വിഭജനം
Answer:
C. വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം
Read Explanation:
ഒരു ചെറിയ കഷണം ശുദ്ധ ലോഹം നെഗറ്റീവ് ഇലക്ട്രോഡായും ശുദ്ധീകരിക്കേണ്ട അപദ്രവ്യമടങ്ങിയ ലോഹം പോസിറ്റീവ് ഇലക്ട്രോഡായും ആ ലോഹത്തിന്റെ ലവണലായനി ഇലക്ട്രോലൈറ്റായും എടുത്ത് വൈദ്യുത വിശ്ലേഷണത്തിലൂടെ ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം.