കോറിയോലിസ് പ്രഭാവം മൂലം സമുദ്രജലപ്രവാഹങ്ങളും കാറ്റുകളും ഉത്തരാർധഗോളത്തിൽ ഏത് ദിശയിലേക്കാണ് വ്യതിചലിക്കുന്നത്?Aഇടതുവശത്തേക്ക്Bവലതുവശത്തേക്ക്Cതെക്കോട്ട്Dവടക്കോട്ട്Answer: B. വലതുവശത്തേക്ക് Read Explanation: കോറിയോലിസ് പ്രഭാവത്താൽ സമുദ്രജലപ്രവാഹങ്ങളുടെയും കാറ്റുകളുടെയും സഞ്ചാരദിശ ഉത്തരാർധഗോളത്തിൽ വലതുവശത്തേക്കും ദക്ഷിണാർധഗോളത്തിൽ ഇടതുവശത്തേക്കും വ്യതിചലിക്കുന്നുവെന്ന് അഡ്മിറൽ ഫെറൽ കണ്ടെത്തി. ഇതാണ് ഫെറൽ നിയമം (Ferrel's Law). Read more in App