ഗ്രീനിച്ച് സമയത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ഇംഗ്ലണ്ടിലെ ഗ്രീനിച്ച് എന്ന സ്ഥലത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയാണ് പ്രൈം മെറിഡിയൻ.
- പ്രൈം മെറിഡിയനിലെ പ്രാദേശിക സമയമാണ് ഗ്രീനിച്ച് സമയം.
- ഭൂമിയുടെ ഭ്രമണം കാരണം ഗ്രീനിച്ച് സമയത്തിൽ നിന്ന് കിഴക്കോട്ട് പോകുമ്പോൾ സമയം കൂടുന്നു.
- ഗ്രീനിച്ച് സമയം 180° രേഖാംശരേഖയെ അടിസ്ഥാനമാക്കിയുള്ളതാണ്.
A1
B1 മാത്രം
C1, 2, 3
D1, 3
