App Logo

No.1 PSC Learning App

1M+ Downloads
കോലത്തുനാട് ഭരിച്ചിരുന്ന ഏത് രാജാവിന്റെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി ?

Aഉദയവർമ്മൻ കോലത്തിരി

Bവിക്രമരാമൻ

Cജയമണി

Dവല്ലഭൻ ശ്രീകണ്ഠൻ

Answer:

A. ഉദയവർമ്മൻ കോലത്തിരി

Read Explanation:

കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മൻ കോലത്തിരിയുടെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി എന്നതിന് കൃഷ്ണഗാഥയിൽ തന്നെ സൂചനയുണ്ട്


Related Questions:

പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ് ?
കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര് ?
വിശപ്പും ദാഹവും അതിജീവിക്കാനായി രാമലക്ഷ്മണമാർക്ക് ബല , അതിബല ഇനി മന്ത്രങ്ങൾ ഉപദേശിച്ചത് ആരാണ് ?
സ്വാമി വിവേകാനന്ദന് ചിന്മുദ്രയെക്കുറിച്ചു പറഞ്ഞു കൊടുത്ത കേരളീയനായ ആത്മീയാചാര്യൻ ആര് ?