കോഴിക്കോട് ബ്രഹ്മസമാജ ശാഖ ആരംഭിച്ചത് വർഷം ഏതാണ് ?
A1895
B1896
C1898
D1899
Answer:
C. 1898
Read Explanation:
- രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ
- കോഴിക്കോടിൽ 1898ലാണ് കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിതമായത്
- 1924ൽ ആലപ്പുഴയിലും ഒരു ശാഖ സ്ഥാപിതമായി
- ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്ത വ്യക്തിയും അയ്യത്താൻ ഗോപാലനാണ്
- കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് - രവീന്ദ്ര നാഥാ ടാഗോർ