App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് കാലത്തു സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്ലാസുകൾ വീടുകളിൽ എത്തിച്ച പദ്ധതിയുടെ പേര്

Aഐ .റ്റി അറ്റ് സ്‌കൂൾ

Bആശാ കിരണം

Cശ്രദ്ധ

Dഫസ്റ്റ് ബെൽ

Answer:

D. ഫസ്റ്റ് ബെൽ

Read Explanation:

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഫസ്റ്റ് ബെൽ പ്രവർത്തിക്കുന്നത്.


Related Questions:

ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ ?
2023-ൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ന്യുനതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി SCERT യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സിന്റെ വേദി എവിടെയാണ് ?
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
മെക്കാളെ പ്രഭുവിന്റെ നിർദേശ പ്രകാരം സിവിൽ സർവീസ് കമ്മീഷൻ ആദ്യമായി സ്ഥാപിച്ചത് എവിടെ ?
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?