കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്നതും പദാർത്ഥസംവഹന പാതകളായി വർത്തിക്കുന്നതും ഏതാണ്?Aഅന്തർദ്രവ്യ ജാലികBഗോൾഗിവസ്തുക്കൾCമൈറ്റോകോൺഡ്രിയDജീവദ്രവ്യംAnswer: A. അന്തർദ്രവ്യ ജാലിക Read Explanation: അന്തർദ്രവ്യ ജാലിക (Endoplasmic Reticulum )കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്ന പദാർത്ഥസംവഹന പാതകളാണിവ.കോശത്തിനാവശ്യമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. Read more in App