Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?

Aമൈറ്റോകോൺഡ്രിയ

Bഗോൾഗിവസ്തുക്കൾ

Cഅന്തർദ്രവ്യ ജാലിക

Dമർമം

Answer:

A. മൈറ്റോകോൺഡ്രിയ

Read Explanation:

മൈറ്റോകോൺഡ്രിയ (Mitochondria)

  • കോശത്തിലെ ഊർജോൽപാദന കേന്ദ്രം.

  • ഗ്ലൂക്കോസിന്റെ ഓക്സീകരണ ഫലമായി ലഭിക്കുന്ന ഊർജത്തെ സംഭരിച്ചു വെക്കുകയും, ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു.


Related Questions:

സസ്യങ്ങളുടെ വശങ്ങളിൽ കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?