App Logo

No.1 PSC Learning App

1M+ Downloads
കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശാംഗം ?

Aഎൻഡോപ്ലാസ്മിക് റെറ്റികുലം

Bലൈസോസോം

Cമൈറ്റോകോൺഡ്രിയ

Dറൈബോസോം

Answer:

A. എൻഡോപ്ലാസ്മിക് റെറ്റികുലം

Read Explanation:

  • കോശത്തിന്റെ പവർ ഹൌസ് എന്നറിയപ്പെടുന്നത് - മൈറ്റോകോൺഡ്രിയ
  • കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം - റൈബോസോം
  • കോശത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം -  ലൈസോസോം

അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)

  • കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു 
  • കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം 
  • കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു 
  • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം : 
  • കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം

  • റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  • റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു

  • മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
  • പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം

Related Questions:

കോശ കേന്ദ്രം കണ്ടെത്തി അതിനെ നുക്ലീയസ് എന്ന് വിളിച്ചത് ആരാണ് ?
സസ്യ കോശങ്ങളിൽ മാത്രം കാണുന്ന കോശാംഗം :
താഴെ പറയുന്നതിൽ ഏത് കോശാംഗം ആണ് കരൾ , തലച്ചോർ , പേശികൾ എന്നിവിടങ്ങളിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ?
ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്തുവിൽ പതിക്കുന്ന പ്രകാശം നിയന്ത്രിക്കുന്ന ഭാഗം ?
കോശത്തിന്റെ ഊർജനിലയം ?