Challenger App

No.1 PSC Learning App

1M+ Downloads
കോ പോളിമർ നു ഉദാഹരണം ആണ് ______________

Aബ്യുണ S

Bപൊളിതീൻ

CPLA

Dഇവയൊന്നുമല്ല

Answer:

A. ബ്യുണ S

Read Explanation:

  • കോ പോളിമർ നു ഉദാഹരണം -ബ്യുണ S

  • വ്യത്യാസമോണോമേറുകൾ കൊണ്ട് രൂപപ്പെടുന്നു .


Related Questions:

CH₃COOH എന്ന സംയുക്തത്തിന്റെ IUPAC നാമം എന്ത്?

താഴെ പറയുന്നവയിൽ ഗ്രിഗ്നാർഡ് റിയാജൻ്റ് ഉപയോഗങ്ങൾ ?

  1. ആൽക്കഹോൾ നിർമാണം
  2. ആൽക്കീൻ നിർമാണം
  3. കീടോൺ നിർമാണം

    സംയുക്തം തിരിച്ചറിയുക

    benz.png

    നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്
    മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?