App Logo

No.1 PSC Learning App

1M+ Downloads
ക്രമീകൃത പഠനത്തിൽ പാഠ്യവസ്തുവിനെ ചെറിയ ചെറിയ പാഠ്യക്രമം ആയി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?

Aയൂണിറ്റ്

Bഫ്രെയിം

Cസ്ലൈഡ്

Dസ്ലോട്ട്

Answer:

B. ഫ്രെയിം

Read Explanation:

  • ക്രിയകളിലൂടെയുള്ള പരുവപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണാത്മക ഗവേഷണങ്ങളിൽ  നിന്നും ഉരുത്തിരിഞ്ഞുവന്ന ബോധനരീതി - ക്രമീകൃത പഠനം
  • സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം (ക്രമാനുബന്ധ പഠനം / Programmed learning)

Related Questions:

ചുവടെ ചേർത്ത പരാമർശങ്ങളിൽ കുട്ടിയുടെ തുടർന്നുള്ള പഠനത്തെ ഗുണകരമായി ബാധിക്കുന്ന ഫീഡ് ബാക്കേത് ?
G.B.S.K. യുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഒരെണ്ണം ?
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?
താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?