App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113 (2)b

Bസെക്ഷൻ 114(2)b

Cസെക്ഷൻ 113(1)b

Dസെക്ഷൻ 114(1)b

Answer:

C. സെക്ഷൻ 113(1)b

Read Explanation:

സെക്ഷൻ 113(1)b

  • ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതു ചെയ്യുന്നത്.


Related Questions:

BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ?

  1. പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്.

  2. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.

  3. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം.

  4. പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ നിയമപ്രകാരം മജിസ്ലേറ്റിന് അധികാരമുണ്ട്.

നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?