App Logo

No.1 PSC Learning App

1M+ Downloads
തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 305

Bസെക്ഷൻ 304

Cസെക്ഷൻ 303

Dസെക്ഷൻ 302

Answer:

B. സെക്ഷൻ 304

Read Explanation:

സെക്ഷൻ : 304 - തട്ടിയെടുക്കൽ (Snatching)

  • കുറ്റവാളി മോഷണം നടത്തുന്നതിനായി വേഗത്തിൽ ഏതെങ്കിലും വ്യക്തിയിൽ നിന്ന് അയാളുടെ കൈവശമുള്ള വസ്തുക്കൾ, ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത്.

  • ശിക്ഷ : മൂന്നു വർഷം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷ, കൂടാതെ പിഴയും


Related Questions:

രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?
വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?