BNS ലെ സെക്ഷൻ 78 പ്രകാരം താഴെപറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഏതെങ്കിലും ഒരു പുരുഷൻ ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്
- സ്ത്രീ തനിക്കുള്ള താൽപര്യക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചിട്ടും പിൻതുടർന്ന് ശല്യം ചെയ്യുന്നത്
- ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
D3 മാത്രം ശരി