ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?Aഇസ്രായേൽവംശംBമഹാപ്രസ്ഥാനംCശ്രീയേശുവിജയംDരാജാക്കന്മാർAnswer: C. ശ്രീയേശുവിജയം Read Explanation: ബൈബിൾ കഥയെ ആധാരമാക്കി പി. എം. ദേവസ്യ രചിച്ച മഹാകാവ്യങ്ങൾഇസ്രായേൽവംശംമഹാപ്രസ്ഥാനംരാജാക്കന്മാർശ്രീയേശുവിജയം - കട്ടക്കയം ചെറിയാൻമാപ്പിള (ക്രൈസ്തവ കാളിദാസൻ) Read more in App