Challenger App

No.1 PSC Learning App

1M+ Downloads
ക്വാർട്ടയിൽ ഡീവിയേഷൻ (QD) =

AQ3 - Q1

BQ3 + Q1 / 2

CQ1 x Q3 / 2

DQ3 - Q1 / 2

Answer:

D. Q3 - Q1 / 2

Read Explanation:

ക്വാർട്ടയിൽ ഡീവിയേഷൻ (Quartile deviation)

  • ഒരു വിതരണത്തെ നാല് തുല്യഭാഗങ്ങളായി അതായത് 25% വീതം വരുന്ന ഭാഗങ്ങളായി തിരിക്കുന്നു. അങ്ങനെ Q1, Q2, Q3 എന്നീ ക്വാർട്ടയിലുകൾ കിട്ടുന്നു.

  • ക്വാർട്ടയിലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്റർക്വാർട്ടയിൽ റെയ്ഞ്ച്.

  • ഇത് കാണുന്നതിന് വിതരണത്തിൽ നിന്നും Q1, Q3 എന്നിവ കണ്ടുപിടിച്ചശേഷം Q3 യിൽ നിന്നും Q1, കുറയ്ക്കണം.

  • ഇന്റർക്വാർട്ടയിൽ റേഞ്ച് = Q3 - Q1, ഇൻ്റർ ക്വാർട്ടയിൽ റെയ്ഞ്ചിൻ്റെ പകുതിയാണ് ക്വാർട്ടയിൽ ഡീവിയേഷൻ. അതിനാൽ ക്വാർട്ടയിൽ ഡീവിയേഷൻ സെമി ഇന്റ്ർക്വാർട്ടയിൽ റെയ്ഞ്ച് എന്നും അറിയപ്പെടുന്നു.

  • ക്വാർട്ടയിൽ ഡീവിയേഷൻ (QD) = Q3 - Q1 / 2

  • കോഎഫിഷ്യന്റ് ഓഫ് ക്വാർട്ടയിൽ ഡീവിയേഷൻ

    = Q3 - Q1 / Q3 + Q1


Related Questions:

പോയിസ്സോൻ വിതരണത്തിന്റെ പരാമീറ്റർ അതിന്ടെ ............. ഉം കൂടിയാണ്.
ശരിയായത് തിരഞ്ഞെടുക്കുക.

ഒരു കോളനിയിലെ 70 ആൾക്കാരുടെ വയസ്സിൻ്റെ ആവൃത്തി വിതരണം ചുവടെ കൊടു ക്കുന്നു. ഒരു അവരോഹണ സഞ്ചിതാവൃത്തി വക്രം വരച്ച് 25 വയസ്സിന് മുകളിലുള്ളവ രുടെ എണ്ണം കാണുക

പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.
സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.?