App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബര പ്രഖ്യാപനം നടത്തിയതെന്ന്?

A1936 ഏപ്രിൽ 30

B1936 നവംബർ 1

C1936 സെപ്റ്റംബർ 12

D1936 നവംബർ 12

Answer:

D. 1936 നവംബർ 12

Read Explanation:

ക്ഷേത്രപ്രവേശന വിളംബരം

  • തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കാരണമായ വിളംബരം
  • പുറപ്പെടുവിച്ചത് : ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്
  • പ്രേരിപ്പിച്ച വ്യക്തി : സർ. സി. പി. രാമസ്വാമി അയ്യർ
  • എഴുതി തയ്യാറാക്കിയത് : ഉള്ളൂർ എസ് പരമേശരയ്യർ
  • ആധുനിക തിരുവിതാംകൂറിന്റ മാഗ്നാകാർട്ട
  • കേരളത്തിന്റെ മാഗ്നാകാർട്ട

Related Questions:

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്?
ഉദയഗിരി കോട്ട പുതുക്കി പണിത തിരുവിതാംകൂർ ഭരണാധികാരി ആര് ?
Which travancore ruler allowed lower caste people to wear ornaments made up of gold and silver ?
പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?
കേരളത്തിലെ ആദ്യ ജനറൽ ആശുപത്രിയും മാനസിക രോഗാശുപത്രിയും തിരുവനന്തപുരത്ത് ആരംഭിച്ച ഭരണാധികാരി ആര് ?