കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ ?
ASection 20
BSection 18
CSection 19
DSection 22
Answer:
C. Section 19
Read Explanation:
Section 19 - കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷ
പോപ്പി കൃഷി ചെയ്യാൻ ലൈസൻസ് ഉള്ള വ്യക്തി കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ അനധികൃതമായി തട്ടിയെടുത്താൽ 10-20 വർഷം വരെ തടവ് ശിക്ഷയും ഒന്നു മുതൽ രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും