App Logo

No.1 PSC Learning App

1M+ Downloads
മയക്കു മരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66 F

Bസെക്ഷൻ 67 F

Cസെക്ഷൻ 68 F

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 68 F

Read Explanation:

Section – 68F

  • മയക്കു മരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്ന സെക്ഷൻ.


Related Questions:

നിയന്ത്രിത പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
മയക്കുമരുന്ന് അടിമകളുടെ തിരിച്ചറിയൽ, ചികിത്സ തുടങ്ങിയവയ്ക്കും, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ അധികാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ഏത് ?