App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?

Aമഹാരാഷ്ട്ര

Bപഞ്ചാബ്

Cരാജസ്ഥാൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കൊക്കെയ്ൻ

  • സർവേ പ്രകാരം ഇന്ത്യയിൽ കൊക്കെയ്‌ൻ ഉപഭോക്താക്കൾ വളരെ കുറവാണ്.

  • കൊക്കെയ്ൻ ഉപഭോക്താക്കൾ 0.10% ആംഫെറ്റാമൈൻ തരത്തിലുള്ള ഉത്തേജകങ്ങൾ ഉപയോഗിക്കുന്നവർ - 0.18%,

  • ഹാലുസിനോജൻ ഉപഭോക്താക്കൾ - 0.12%

  • ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, കർണാടക


Related Questions:

ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?