App Logo

No.1 PSC Learning App

1M+ Downloads
കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?

Aവിമാന നിർമ്മാണം

Bതീവണ്ടി ഇന്ധനമായി

Cബാറ്ററി നിർമ്മാണം

Dവയർ നിർമ്മാണം

Answer:

B. തീവണ്ടി ഇന്ധനമായി

Read Explanation:

കൽക്കരി പുരാതനകാലത്ത് തീവണ്ടികളിൽ പ്രധാനമായും ഇന്ധനമായി ഉപയോഗിച്ചു. കൂടാതെ ഇരുമ്പ് ഉൽപാദന വ്യവസായങ്ങളിലും ഇത് ഉപയോഗിക്കുന്നു.


Related Questions:

ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?
കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?
സമ്മിശ്ര കൃഷി എന്നത് എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?