Challenger App

No.1 PSC Learning App

1M+ Downloads
ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് താഴെപ്പറയുന്നതിൽ ഏതാണ് മാറ്റമില്ലാതെ നിലനില്ക്കുന്നത്?

Aനീളം

Bഊർജം

Cവീതി

Dവ്യാപ്തം

Answer:

A. നീളം

Read Explanation:

രണ്ടു ബിന്ദുക്കൾ (കണികകൾ) തമ്മിലുള്ള അകലം അഥവാ നീളം, ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് മാറുന്നില്ല.


Related Questions:

19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
E = mc² എന്ന സമവാക്യം എന്തെല്ലാം തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?
ഒരു അന്തർവാഹിനിക്ക് അതിൻ്റെ ബാലസ്റ്റ് ടാങ്കുകൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളത്തിൽ ഉയരുകയോ മുങ്ങുകയോ ചെയ്യാം. ടാങ്കുകളിൽ വെള്ളം നിറയ്ക്കുമ്പോൾ, അന്തർവാഹിനി മുങ്ങുകയും ടാങ്കുകളിൽ വായു നിറയ്ക്കുകയും ചെയ്യുമ്പോൾ, അത് ഉയരുകയും ചെയ്യുന്നു. ഈ കഴിവ് വിശദീകരിക്കുന്ന തത്വം ഏതാണ്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?