App Logo

No.1 PSC Learning App

1M+ Downloads
E = mc² എന്ന സമവാക്യം എന്തെല്ലാം തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?

Aതാപം, ശബ്ദം

Bഊർജം, മാസ്, പ്രകാശവേഗം

Cചലനവേഗം, ദിശ

Dദ്രവ്യരൂപം, കാന്തികക്ഷേമം

Answer:

B. ഊർജം, മാസ്, പ്രകാശവേഗം

Read Explanation:

  • പ്രകാശ വേഗതയെ, ഊർജത്തിനോടും, മാസിനോടും ബന്ധപ്പെടുത്തിക്കൊണ്ട്, രൂപീകരിച്ച ഐൻസ്റ്റീന്റെ സമവാക്യം E = mc2

  • E - വസ്തുവിന്റെ ഊർജം

  • m - വസ്തുവിന്റെ മാസ്

  • c - പ്രകാശത്തിന്റെ വേഗത


Related Questions:

സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് എന്ന്?
വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തം ഏത്?
Which of the following rules is used to determine the force on a current carrying conductor kept inside a magnetic field?
Which of the following relations represents the correct mathematical form of Ohm’s law?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്താൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്ക് ഏത് നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്