App Logo

No.1 PSC Learning App

1M+ Downloads
ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?

Aപ്രശ്ന നിർദ്ധാരണം

Bതത്വപഠനം

Cആശയപഠനം

Dഭാഷാ സംയോജനം

Answer:

A. പ്രശ്ന നിർദ്ധാരണം

Read Explanation:

ഗാഗ്നയുടേ പഠന ശ്രേണി  (Hierarchy of Learning)

8. പ്രശ്ന പരിഹരണം (Problem Solving)

7. തത്വ പഠനം (Principal Learning)

6. ആശയ പഠനം (Concept Learning)

5. ബഹുമുഖ വിവേചനം (Multiple Discrimination)

4. വചന സഹചരത്വം (Verbal Association)

3. ശ്രേണി പഠനം (Chaining)

2. ചോദക പ്രതികരണ പഠനം (Stimulus-Response learning)

1. സംജ്ഞ പഠനം (Signal learning)

 


Related Questions:

ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപം കൊണ്ടതെവിടെ ?

An example of classical conditioning is

  1. Rat presses lever for delivery of food
  2. Dog learns to salivate on hearing bells
  3. Pigeon pecks at key for food delivery
  4. none of these
    തിയറി ഓഫ് റണ്ണിംഗ് ഇറക്കി അഥവാ പഠനശ്രേണി സിദ്ധാന്തത്തിന് പ്രയോക്താവ് ആര് ?
    ഒരു കൂട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറയുന്ന ഏതു സിദ്ധാനത്തിന് ഉദാഹരണമാണ്
    ........... എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.