Challenger App

No.1 PSC Learning App

1M+ Downloads
ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ കാണപ്പെടുന്ന കുരുവികളുടെ സ്പീഷീസുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?

Aചിറകുകളുടെ വലുപ്പം

Bകൊക്കിന്റെ ആകൃതിയും വലുപ്പവും

Cകൂടുകൂട്ടുന്ന രീതി

Dഇണയെ ആകർഷിക്കുന്ന രീതി

Answer:

B. കൊക്കിന്റെ ആകൃതിയും വലുപ്പവും

Read Explanation:

ഗ്യാലപ്പഗോസ് കുരുവികൾ


Related Questions:

ഹൈഡ്രയ്ക്ക് ഏത് തരത്തിലുള്ള നാഡീവ്യവസ്ഥയാണുള്ളത്?
ശ്വാസോച്ഛ്വാസ നിരക്കിന് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?
HMS ബീഗിൾ യാത്രയിൽ ചാൾസ് ഡാർവിൻ പര്യവേഷണം ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ചുവടെ തന്നിരിക്കുന്നതിൽ ഗ്യാലപ്പഗോസ് കുരുവികളുടെ കൊക്കിന്റെ ആഴത്തെ സ്വാധീനിക്കുന്ന ജീൻ ഏതാണ്?
സെറിബ്രത്തിന്റെ പ്രധാന ധർമ്മം -