ശ്വാസോച്ഛ്വാസ നിരക്കിന് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?Aപോൺസ്Bമിഡ്ബ്രെയിൻCതലാമസ്Dസെറിബ്രംAnswer: A. പോൺസ് Read Explanation: കണ്ണിലും മുഖത്തുമുള്ള പേശികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും പോൺസ് ആണ്. Read more in App