App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ ക്ഷേത്രത്തിലെ മണി മുഴക്കിയ ബ്രാഹ്മണൻ അല്ലാത്ത ആദ്യ വ്യക്തി ആര്?

AP കൃഷ്ണപിള്ള

Bടി കെ മാധവൻ

Cകെ കേളപ്പൻ

Dമന്നത്ത് പത്മനാഭൻ

Answer:

A. P കൃഷ്ണപിള്ള

Read Explanation:

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാവ് . കോട്ടയം ജില്ലയിലെ വൈക്കത്ത് 1906-ൽ ജനനം . കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ പ്രഥമ സെക്രട്ടറി


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ശ്രീനാരായണഗുരു, നാണു എന്ന പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
  2. ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്ന സംസ്കൃത അധ്യാപകൻ കൊച്ചുവിളയിൽ മാടനാശാൻ ആയിരുന്നു അദ്ദേഹത്തിൻറെ പിതാവ്.
  3. കുട്ടിയമ്മ എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ അമ്മയുടെ പേര്.
  4. വയൽവാരം വീട് എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ ജന്മഗൃഹത്തിൻ്റെ പേര്
    ' വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ' ആരുടെ രചനയാണ്‌ ?
    സമത്വ സമാജ സ്ഥാപകൻ ആരാണ് ?
    തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
    ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?