App Logo

No.1 PSC Learning App

1M+ Downloads
ഗൂഗിൾ "അനന്ത" എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സ്ഥാപിച്ചത് ഏത് നഗരത്തിലാണ് ?

Aഹൈദരാബാദ്

Bകൊച്ചി

Cബെംഗളൂരു

Dമുംബൈ

Answer:

C. ബെംഗളൂരു

Read Explanation:

• ബെംഗളൂരു മഹാദേവപുരയിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത് • 16 ലക്ഷം സ്‌ക്വയർ ഫിറ്റാണ് കാമ്പസിൻ്റെ വലിപ്പം


Related Questions:

2019-ൽ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ?
ഓംകാരേശ്വറിൽ നിർമ്മിച്ച 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമയ്ക്ക് നൽകിയ പേര് എന്ത് ?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?
In which of the Union Territories does the Panchayati Raj system NOT exist?
2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?