Challenger App

No.1 PSC Learning App

1M+ Downloads
ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ദൃശ്യ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aഉന്നതി

Bട്രെൻഡ്

Cകുക്കീസ്

Dകിനാവ്

Answer:

D. കിനാവ്

Read Explanation:

• ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്‌സ്, ആനിമേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം • പരിശീലനം നൽകുന്നത് - കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് • പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ്


Related Questions:

കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിലാണ് ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?
പഠനം മുടങ്ങിയ വരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?