App Logo

No.1 PSC Learning App

1M+ Downloads
ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?

Aശിവ്പാൽ സിംഗ്

Bനീരജ് ചോപ്ര

Cദേവേന്ദ്ര ജജാരിയ

Dതേജിന്ദർപാൽ സിംഗ് ടൂർ

Answer:

B. നീരജ് ചോപ്ര

Read Explanation:

  • ഇന്ത്യയിൽ നിന്ന് അത്‌ലറ്റിക്സിലെ ഒരു ഇവന്റിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

  • ആൻഡേഴ്‌സൺ പീറ്റേഴ്‌സ് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് ജേതാവാണ് (2019 ദോഹ, 2022 യൂജിൻ). ഇദ്ദേഹം ലോക റാങ്കിംഗിൽ നീരജിന് തൊട്ടുപിന്നിലായിരുന്നു.


Related Questions:

2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ ചൈന നേടിയ മെഡലുകൾ എത്ര ?
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :