ഗ്രഹചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് ?Aസർ ഐസക്ക് ന്യൂട്ടൺBഗലീലിയോCജോഹന്നാസ് കെപ്ലർDഹെൻറി കാവൻഡിഷ്Answer: C. ജോഹന്നാസ് കെപ്ലർ Read Explanation: മൂന്ന് നിയമങ്ങളാണ് കെപ്ലർ ആവിഷ്ക്കരിച്ചത് ഒന്നാം നിയമം സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു രണ്ടാം നിയമം ഗ്രഹങ്ങളിലേക്ക് സൂര്യനിൽ നിന്നുള്ള ആരം തുല്യ സമയങ്ങളിൽ തുല്യപരപ്പളവ് കടന്നു പോകുന്നു മൂന്നാം നിയമം ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗ്ഗം സൂര്യനിൽ നിന്നുള്ള അവയുടെ ശരാശരി ദൂരങ്ങളുടെ ക്യൂബിന് ആനുപാതികമായിരിക്കും Read more in App