ഭാരം അളക്കുന്ന ഉപകരണമാണ് :Aകോമൺ ബാലൻസ്Bസ്പ്രിങ് ബാലൻസ്Cജൈറോസ്കോപ്പ്Dഇതൊന്നുമല്ലAnswer: B. സ്പ്രിങ് ബാലൻസ് Read Explanation: ഭാരം അളക്കുന്ന ഉപകരണമാണ് - സ്പ്രിങ് ബാലൻസ് പിണ്ഡം അളക്കുന്ന ഉപകരണമാണ് - കോമൺ ബാലൻസ് സമയം ഏറ്റവും കൃത്യമായി അളക്കുന്ന ഉപകരണമാണ് - അറ്റോമിക ക്ലോക്ക് കറന്റ് അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ വൈദ്യുത തീവ്രത അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ. വൈദ്യുതിയുടെ ദിശ മാറ്റുന്ന ഉപകരണമാണ് - കമ്മ്യൂട്ടേറ്റർ Read more in App