ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?Aബാഷ്പാഞ്ജലിBരമണൻCഅസ്ഥിയുടെ പൂക്കൾDതകർന്ന മുരളിAnswer: B. രമണൻ Read Explanation: പ്രിയവിലാപം - എം രാജരാജവർമ്മ - (അശ്വതി തിരുനാൾ കൊച്ചുതമ്പുരാൻ്റെ വിയോഗം ) ഒരു വിലാപം- വി.സി ബാലകൃഷ്ണപണിക്കർ (ഭാര്യയുടെ ചരമം) വിലാപപഞ്ചവിംശതി - ഉള്ളൂർ ( കേരളവർമ്മയുടെ വിയോഗം) ചിതാലേഖം - ജി.ശങ്കരക്കുറുപ്പ് (ചങ്ങമ്പുഴയുടെ വിയോഗം) Read more in App