ചരക്ക് സേവന നികുതി (GST) ഏത് വർഷം നിലവിൽ വന്നു?A2015 ജൂലൈ 1B2016 ഏപ്രിൽ 1C2017 ജൂലൈ 1D2018 ജനുവരി 1Answer: C. 2017 ജൂലൈ 1 Read Explanation: രാജ്യത്ത് "ഒറ്റ നികുതി" എന്ന തത്വം നടപ്പിലാക്കുന്നതിന് 101-ാം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ 1 മുതൽ ജി.എസ്.ടി. നടപ്പിലാക്കപ്പെട്ടു.Read more in App