App Logo

No.1 PSC Learning App

1M+ Downloads
ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?

AMeya AI

BPandorabot

CTidio

DGiga Chat

Answer:

D. Giga Chat

Read Explanation:

  • ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് - Giga Chat
  • ചാറ്റ് ജി പി ടി യുടെ സൃഷ്ടാവായ സാം ആൾട്മാൻ ആരംഭിച്ച കറൻസി - വേൾഡ് കോയിൻ
  • ഇലോൺ മസ്ക് ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി - x AI
  • ട്വിറ്ററിന് ബദലായി ഫേസ്ബുക്കിന്റെ മാതൃക കമ്പനിയായ മെറ്റ അവതരിപ്പിച്ച ആപ്ലിക്കേഷൻ - ത്രെഡ്

Related Questions:

നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച പ്രോജക്റ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്