Challenger App

No.1 PSC Learning App

1M+ Downloads
ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ ശബ്ദ പ്രതിപതനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷമത എന്താണ് ?

Aപ്രതിധ്വനി

Bപ്രതിസ്പന്ദനം

Cതരംഗം

Dവിസരണം

Answer:

A. പ്രതിധ്വനി

Read Explanation:

ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ പ്രതിധ്വനി ഉണ്ടാകും. അതിനാൽ നീണ്ടുനിൽക്കുന്ന പ്രഭാഷണം സംഗീതം തുടങ്ങിയവ വ്യക്തമായി കേൾക്കാൻ കഴിയില്ല.


Related Questions:

സുനാമി എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും ആണ് എടുത്തിട്ടുള്ളത് ?
വായുവിന്റെ താപനില 0°C ആണെങ്കിൽ, ശബ്ദവേഗം സൂചിപ്പിക്കുക.
ശബ്ദം സഞ്ചരിക്കുന്നത് എങ്ങനെയാണ്?
ശബ്ദവേഗം എല്ലാ മാധ്യമത്തിലും ഒരേ വേഗമോ?
ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ് :