Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്ന കൃതികളിൽ കെ.ആർ മീരയുടേത് അല്ലാത്തത് ഏത് ?

Aഖബർ

Bകുമാരനെല്ലൂരിലെ കുളങ്ങൾ

Cസൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

Dനേത്രോന്മീലനം

Answer:

B. കുമാരനെല്ലൂരിലെ കുളങ്ങൾ

Read Explanation:

  • ആരാച്ചാർ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് ലഭിച്ചു.
  • പ്രധാന നോവലുകൾ- ആ മരത്തെയും മറന്നു ഞാൻ, മീര സാധു, ഘാതകൻ, ഖബർ, മാലാഖയുടെ മറുകുകൾ, കരിനീല, യൂദാസിൻ്റെ സുവിശേഷം, ഭഗവാൻ്റെ മരണം
  • ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച എം ടി വാസുദേവൻ നായരുടെ ആത്മകഥാ ഭാഗമാണ് 'കുമാരനെല്ലൂരിലെ കുളങ്ങൾ'

Related Questions:

സി.എൻ. ശ്രീക‌ണ്ഠൻ നായരുടെ രാമായണ നാടകങ്ങളിൽ ഉൾപ്പെടാത്തതേത്?
നിയോക്ലാസ്സിസിസത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏത് ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?