ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?AഉഭയജീവികൾBഉരഗങ്ങൾCപക്ഷികൾDസസ്തനികൾAnswer: A. ഉഭയജീവികൾ Read Explanation: മത്സ്യങ്ങളും ഉപയജീവികളുംബാഹ്യബീജസംയോഗംഅതായത് പുറത്തുവെച്ചാണ് ബീസംയോഗം നടക്കുന്നത്.ഉരഗങ്ങളിലും പക്ഷികളിലുംആന്തരബീജസംയോഗം.അപ്പോഴും ശരീരത്തിന് പുറത്തുവച്ചാണ് മുട്ടവിരിയുന്നത്.മുട്ടയ്ക്കകത്തുള്ള സംഭ്യതാഹാരം ഉപയോഗിച്ചാണ് ഭ്രൂണം വളരുന്നത്.സസ്തനിമുട്ട ബീജസംയോഗത്തിനാവശ്യമായ കോശമായി (അണ്ഡം) പരിമിതപ്പെടുന്നു.അമ്മയുടെ ശരീരത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ സ്വീകരിച്ച് ഗർഭസ്ഥശിശു വളർച്ച പൂർത്തിയാക്കുന്നു. Read more in App