ചൂര മൽസ്യം ഉണക്കി എടുക്കുന്ന ______ഏറെ പ്രസിദ്ധമാണ്
Aകവരത്തി
Bമാസ്
Cലാസ്
Dമഗുണുകൾ
Answer:
B. മാസ്
Read Explanation:
ലക്ഷദ്വീപിൽ മൽസ്യബന്ധനമാണ് പ്രധാന തൊഴിൽ ഇവിടെ നിന്നും ലഭിക്കുന്ന പ്രധാന മൽസ്യം ചൂരയാണ്.മൽസ്യം സംസ്കരിച്ചു വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു .ചൂര മൽസ്യം ഉണക്കി എടുക്കുന്ന മാസ് ഏറെ പ്രസിദ്ധമാണ്