App Logo

No.1 PSC Learning App

1M+ Downloads
അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് ________?

Aതാഴ്ത്തപ്പെട്ട തീരങ്ങൾ

Bഅവതരണ തീരങ്ങൾ

Cഉയർത്തപ്പെട്ട തീരങ്ങൾ

Dഉത്ഥാനം തീരങ്ങൾ

Answer:

A. താഴ്ത്തപ്പെട്ട തീരങ്ങൾ

Read Explanation:

അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് താഴ്ത്തപ്പെട്ട തീരങ്ങൾ [SUBMERGED COAST ]


Related Questions:

കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?
ചൂര മൽസ്യം ഉണക്കി എടുക്കുന്ന ______ഏറെ പ്രസിദ്ധമാണ്

താഴെ തന്നിരിക്കുന്നവയിൽ ആർദ്ര തീരദേശ സസ്യങ്ങൾ ഏതെല്ലാം ?

  1. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
  2. കോറൽ സസ്യങ്ങൾ
  3. കടൽ സസ്യങ്ങൾ
  4. കണ്ടൽ കാടുകൾ
    താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക മേഖല ഏതാണ് ?
    തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?