App Logo

No.1 PSC Learning App

1M+ Downloads
ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം എന്ന പുസ്തകം ഇറങ്ങിയ വർഷം ഏത് ?

A1824

B1834

C1844

D1854

Answer:

A. 1824

Read Explanation:

  • സാമാന്യേന ലക്ഷണയുക്തം എന്ന് കരുതുന്ന ആദ്യത്തെ മലയാള ചെറുകഥ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മലയാളത്തിൽ ചില കഥകൾ അച്ചടിച്ചു വന്നിട്ടുണ്ട്.

  • ഏറ്റവും പഴക്കമുള്ളത് കേരളത്തിൽ മുദ്രണം ചെയ്ത ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ ആണ്

  • 1824 ൽ ആണ് ഇത് പുറത്തിറങ്ങിയത്


Related Questions:

രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?
നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?