App Logo

No.1 PSC Learning App

1M+ Downloads
ചൊവ്വ ഗ്രഹത്തിൽ ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ചൊവ്വ പര്യവേഷണ റോവർ ?

Aടിയാൻവെൻ

Bക്യൂരിയോസിറ്റി

Cഹോപ്പ്

Dഫോണിക്‌സ്

Answer:

B. ക്യൂരിയോസിറ്റി

Read Explanation:

• മഞ്ഞ നിറത്തിലുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത് • ക്യൂരിയോസിറ്റി പര്യവേഷണം നടത്തിയ ചൊവ്വയിലെ പ്രദേശം - Gediz Vallis Channel


Related Questions:

ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് ഏതാണ് ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?
2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് വാർത്താ സമ്മേളനം നടത്തിയത് ആരെല്ലാം ?