App Logo

No.1 PSC Learning App

1M+ Downloads
ജമ്മുകശ്മീർ ഔദ്യോഗിക ഭാഷാ നിയമം 2020 പ്രകാരം ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കിയ ഭാഷകൾ ഏതാണ് ?

Aകശ്മീരി, ബോഡോ, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്

Bകശ്മീരി, ഡോഗ്രി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്

Cകശ്മീരി, സിന്ധി, സന്താലി, ഹിന്ദി, ഇംഗ്ലീഷ്

Dകശ്മീരി, ഉറുദു, സിന്ധി, ഹിന്ദി, ഇംഗ്ലീഷ്

Answer:

B. കശ്മീരി, ഡോഗ്രി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്


Related Questions:

ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
'രാജ്യദ്രോഹമോ കൊലപാതകമോ അല്ലാതെ, ഭീഷണിക്കു വഴങ്ങി ഒരാൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരിലെ മന്ത്രിയോ പാർലമെന്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?